Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഷ്​ട്രപതിയുടെ...

രാഷ്​ട്രപതിയുടെ പരിപാടി: പ്രവേശനം മൂന്ന്​ ഗേറ്റിലൂടെ

text_fields
bookmark_border
തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെങ്കടുക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ എത്തുന്നവർ സ​െൻറ് തോമസ് കോളജി​െൻറ അക്കാദമിക് ബ്ലോക്കി​െൻറ കിഴക്കു വശത്ത് കാത്തലിക് സിറിയൻ ബാങ്കി​െൻറ എതിർവശത്തുള്ള ഒന്ന്, രണ്ട്, മൂന്ന് ഗേറ്റുകളിലൂടെയാണ് പ്രവേശിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്ഷണക്കത്ത് പൊലീസി​െൻറ പരിശോധനക്ക് വിധേയമാക്കണം. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ​െൻറ് മേരീസ് കോളജ്, സേക്രഡ് ഹാർട്ട് സ്കൂൾ, ബസിലിക്ക ദേവാലയ ഗ്രൗണ്ട്, ലൂർദ് കത്തീഡ്രൽ ഗ്രൗണ്ട്, സ​െൻറ് തോമസ് കോളജ് ജൂബിലി ബ്ലോക്ക്, ബാഡ് ബോയ് പമ്പ് എന്നിവിടങ്ങളിൽ സൗകര്യമുണ്ട്. യോഗം മാറ്റി വെച്ചു തൃശൂർ: ചൊവ്വാഴ്ച കണിമംഗലം എസ്.എൻ ഹൈസ്കൂളിൽ നടത്താൻ നിശ്ചയിച്ചിരുന്ന െഎ.എം. വേലായുധൻ മാസ്റ്റർ ഫൗേണ്ടഷൻ യോഗം വാഹന പണിമുടക്ക് കാരണം മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story