Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​റ്റാൾ ചുവരുകൾ...

സ്​റ്റാൾ ചുവരുകൾ ബുക്ക്​ ചെയ്യാം

text_fields
bookmark_border
ആർട്ട് അറ്റ് ഹോം: തൃശൂർ: ലളിതകല അക്കാദമിയുടെ എറണാകുളം ദർബാർ ഹാൾ ആർട്ട് സ​െൻററിൽ ആഗസ്റ്റ് 16 മുതൽ 30 വരെ സംഘടിപ്പിക്കുന്ന 'ആർട്ട് അറ്റ് ഹോം'(വീട്ടിൽ ഒരു ചിത്രം, ഒരു ശിൽപം) പരിപാടിയോടനുബന്ധിച്ച് ഒരുക്കുന്ന പ്രദർശന പവലിയനിലെ സ്റ്റാൾ ചുവരുകൾ 15 ദിവസത്തിന് 4,000 രൂപ, 5,000 രൂപ നിരക്കിൽ കലാകാരന്മാർക്ക് വാടകക്ക് നൽകും. സൃഷ്ടികൾ പ്രദർശിപ്പിക്കാനും വിപണനത്തിനും വഴിയൊരുക്കുന്ന സ്റ്റാൾ ചുവരുകളുടെ ബുക്കിങ്ങിനായി അക്കാദമി സൈറ്റിൽ കൊടുത്ത ഫോം മുഖേന അപേക്ഷിക്കണം. വിവരങ്ങൾ അക്കാദമിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. (www.lalithakala.org). ഫോൺ: 0487 2333773.
Show Full Article
TAGS:LOCAL NEWS 
Next Story