Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുരളിമാഷുടെ വിയോഗം...

മുരളിമാഷുടെ വിയോഗം നികത്താനാവാത്തത് -സർവകക്ഷി യോഗം

text_fields
bookmark_border
തൃശൂർ: തൃശൂർ നഗരത്തി​െൻറ ജനപ്രിയ മുഖമാണ് പ്രഫ. എം. മുരളീധര‍​െൻറ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് സർവകക്ഷി യോഗം. തൃശൂർ പൗരാവലിക്ക് നികത്താനാവാത്ത നഷ്ടമാണ് മാഷി​െൻറ വേർപാടെന്നും യോഗം വിലയിരുത്തി. സർവകക്ഷി നേതൃത്വത്തിൽ നഗരത്തിൽ മൗന ജാഥ നടത്തിയശേഷം കോർപറേഷൻ ഓഫിസിന് മുന്നിലായിരുന്നു അനുശോചന യോഗം. നൂറുകണക്കിനാളുകൾ മൗന ജാഥയിൽ പങ്കാളികളായി. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story