Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാൽക്കാലിക ഒഴിവ്

താൽക്കാലിക ഒഴിവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഗവ. എൽ.പി.എസിൽ എൽ.പി.എസ്.എയുടെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ടി.ടി.സി.യും, കെ.ടെറ്റുമാണ് യോഗ്യത. താൽപര്യമുളളവർ ആറിന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. എറിയാട് ഗവ. കേരള വർമ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഏഴിന് രാവിലെ 11ന് ഒാഫിസിൽ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS
Next Story