Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅൻസാർ സ്​കൂളിൽ ക്ലബുകൾ ...

അൻസാർ സ്​കൂളിൽ ക്ലബുകൾ തുടങ്ങി

text_fields
bookmark_border
പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രൂപവത്കരിച്ച വിവിധ ക്ലബുകളുടെ സംയുക്ത ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം കെ. ജയശങ്കർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സലീൽ ഹസൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഒാഡിനേറ്റർ ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ്, അധ്യാപകരായ നാൻസി, റസിയ, നിന്മി, ഷൈനി, ക്ലബുകളെ പ്രതിനിധീകരിച്ച് നിഹാല ഷിറിൻ, ദുൽഖർ ഷാൻ എന്നിവർ സംസാരിച്ചു. സ്കൂളിൽ 16 ക്ലബുകളാണ് രൂപവത്കരിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story