Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രചാരണ ജാഥ സമാപിച്ചു

പ്രചാരണ ജാഥ സമാപിച്ചു

text_fields
bookmark_border
ഗുരുവായൂർ: സ്വാതന്ത്ര്യ സംഗമത്തി​െൻറ പ്രചാരണാർഥം ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി സംഘടിപ്പിച്ച . എസ്.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി വി.പി. ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. എം.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം കെ.വി. വിവിധ്, എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് ഹസൻ മുബാറക്, ബ്ലോക്ക് പ്രസിഡൻറ് എറിൻ ആൻറണി, കെ.ആർ. സൂരജ്, ജാഥ ക്യാപ്റ്റൻ കെ.എൻ. രാജേഷ് വിഷ്ണു വസന്തകുമാർ, ശ്രീജ സുഭാഷ്, കെ.കെ. കിഷോർ കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story