Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗജന്യ മത്സര പരീക്ഷ...

സൗജന്യ മത്സര പരീക്ഷ പരിശീലനം

text_fields
bookmark_border
ഇരിങ്ങാലക്കുട: ജില്ല എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചിലെ വൊേക്കഷനൽ ഗൈഡൻസ് വിഭാഗം മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്ന ബിരുദധാരികൾക്ക് തൃശൂർ, ഇരിങ്ങാലക്കുട എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചുകളിൽ 25 ദിവസത്തെ മത്സര പരീക്ഷ പരിശീലനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ശനിയാഴ്ച തൃശൂർ എംപ്ലോയ്‌മ​െൻറ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി നിശ്ചിത പേര് രജിസ്റ്റർ ചെയ്യണം. പഠിതാക്കളെ തിരഞ്ഞെടുക്കുമ്പോൾ സ്ക്രീനിങ് ടെസ്റ്റ് ഉണ്ടായിരിക്കും. ഫോൺ- 0487 2331016.
Show Full Article
TAGS:LOCAL NEWS 
Next Story