Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസത്യവാങ്മൂലം...

സത്യവാങ്മൂലം സമർപ്പിക്കണം

text_fields
bookmark_border
കയ്പമംഗലം: കയ്പമംഗലം ഗ്രാമപഞ്ചായത്തിൽനിന്ന് സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ച അപേക്ഷകരിൽ ഇതുവരെയായും പെൻഷൻ ലഭിക്കാത്തവരും പുതിയ നിബന്ധനകൾ പ്രകാരം സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലാത്തവരുമായ ഗുണഭോക്താക്കൾ ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് മുമ്പ് അതത് അംഗൻവാടികൾ മുഖേന സത്യവാങ്മൂലം സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story