Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജപ്​തി: സ്​മരണ ദീപം...

ജപ്​തി: സ്​മരണ ദീപം തെളിയിക്കും

text_fields
bookmark_border
തൃശൂർ: വിവിധ ജപ്തി നടപടികൾ മൂലം ആത്മഹത്യ ചെയ്തവരുടെ സ്മരണക്ക് സ്വാതന്ത്ര്യദിനത്തിൽ ദീപം തെളിയിക്കാൻ ജപ്തി വിരുദ്ധ സമിതി തീരുമാനിച്ചു. സർഫറാസി നിയമത്തിനെതിരെ ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. ഇതിനെതിരെ ആശയ പ്രചാരണം നടത്തും. ജപ്തി നേരിടുന്നവരുടെയും ജപ്തി നടപടികൾ മൂലം ആത്മഹത്യ ചെയ്തവരുടെ കുടുംബാംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് സമിതി രൂപവത്കരിച്ചത്. ഭാരവാഹികൾ: എം.പി. ജോയ് (പ്രസി), ജലാലുദ്ദീൻ പാവറട്ടി (സെക്ര), ഫ്രാൻസിസ് പുലിക്കോട്ടിൽ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story