Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ​േഗ്നഷ്യസ്​ ലയോള...

ഇ​േഗ്നഷ്യസ്​ ലയോള അനുസ്​മരണം

text_fields
bookmark_border
തൃശൂർ: അതിരൂപത സി.എൽ.സിയുടെ ഇഗ്നേഷ്യസ് ലയോള അനുസ്മരണം പാലയൂർ മാർേത്താമ തീർഥകേന്ദ്രത്തിൽ ആചരിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത സി.എൽ.സി പ്രസിഡൻറ് ജോമി ജോൺസൺ അധ്യക്ഷത വഹിച്ചു. കുമ്പസാരത്തിന് എതിരായ ദേശീയ വനിത കമീഷ​െൻറ നിലപാടിനെതിരായ പ്രമേയം അതിരൂപത സി.എൽ.സി ട്രഷറർ െഎജോ പൊറത്തൂർ അവതരിപ്പിച്ചു. സി.എൽ.സിയുടെ പുതുക്കിയ നിയമാവലി ജനറൽ കോ ഒാഡിനേറ്റർ ബിജിൽ സി. ജോസഫിനു നൽകി സഹായമെത്രാൻ പ്രകാശനം ചെയ്തു. മികച്ച വിദ്യാർഥികളെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story