Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ലളിതകല അക്കാദമി ആർട് ഗാലറി: ദീപക് സുരേഷി​െൻറ പെയിൻറിങ് പ്രദർശനം -10.30 പാറമേക്കാവ് അഗ്രശാല ഹാൾ: എച്ച് ആൻഡ് സി പുസ്തകോത്സവം -9.30 സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: 'പ്രമേഹവും ജീവിതശൈലീ രോഗങ്ങളും' ഡോ. കെ.സി. ജോസി​െൻറ പ്രഭാഷണം -5.00 മമ്മിയൂര്‍ അത്താണി സ​െൻറര്‍: ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ ജാഥ ഉദ്ഘാടനം - 5.00 രാമായണ മാസാചരണം തൃശൂർ ചിന്മയ മിഷൻ നവഗ്രഹ ക്ഷേത്രം: ശ്രീരാമ സംഗീത സദസ്സ് -വൈകു. 6.00 വരടിയം അയ്യപ്പൻകാവ് ക്ഷേത്രം: രാമായണ പ്രഭാഷണം -7.00 നല്ലങ്കര ദുർഗാ ഭഗവതി ക്ഷേത്രം: രാമായണ പാരായണം -6.45
Show Full Article
TAGS:LOCAL NEWS 
Next Story