Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങോട്ടുകര ഹയർ...

പെരിങ്ങോട്ടുകര ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് 2.8കോടി

text_fields
bookmark_border
അന്തിക്കാട്: പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ തകർച്ചാഭീഷണിയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാൻ 'ജനൽ എജുക്കേഷൻ ഡിപ്പാർട്ട്മ​െൻറ് 2018-19 ലെ പ്ലാൻ ഫണ്ടായി 2.8കോടി രൂപ അനുവദിച്ചതായി ഗീതഗോപി എം.എൽ.എ അറിയിച്ചു. ഇതിന് പുറമെ നേരത്തെ 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഏറെ വർഷം പഴക്കമുള്ള സ്കൂൾ ഇപ്പോഴും പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തിലാണ്. തകർച്ച ഭീഷണിയിലായ സ്കൂളി​െൻറ അവസ്ഥ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. സ്റ്റേജിലാണ് പല ക്ലാസുകളും പ്രവർത്തിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story