Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഔഷധ സസ്യ പ്രദർശനവും...

ഔഷധ സസ്യ പ്രദർശനവും കഞ്ഞി വിതരണവും

text_fields
bookmark_border
കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റി​െൻറയും സയൻസ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ ഔഷധസസ്യ പ്രദർശനവും കർക്കടക കഞ്ഞി വിതരണവും നടത്തി. പ്രിൻസിപ്പൽ ടി.കെ. ജമീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷൈല സഹീർ, എൻ.എസ്.എസ് കോ ഓഡിനേറ്റർ സജികുമാർ, അധ്യാപകരായ നവാസ്, ശ്രീജിത്ത്, സുജാത, നവ്യ, രാഗി, ബിൻസി, വിദ്യാർഥികളായ ആർദ്ര, തൻഹത്ത്, ശ്രേയ, ശ്വേത എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story