Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബണ്ട് റോഡിലെ...

ബണ്ട് റോഡിലെ കുഴിയിൽവീണ് ബൈക്ക് യാത്രിക‍െൻറ കാലൊടിഞ്ഞു

text_fields
bookmark_border
ചേർപ്പ്: പഴുവിൽ-കീഴ്പ്പുള്ളിക്കര ബണ്ട് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രിക​െൻറ കാലൊടിഞ്ഞു. കീഴ്പ്പുള്ളിക്കര സ്വദേശി ഐനിക്കൽ വിപിൻദാസിനാണ് (29)പരിക്കേറ്റത്. വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. റോഡിൽ കൈവരികളോ വിളക്കുകളോ ഇല്ല. അപകടം സംഭവിച്ചാൽ നേരെ പുഴയിലേക്കാണ് വീഴുക. റോഡി​െൻറ ഇരുവശങ്ങളിലും കൈവരികളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് എൻജിനീയർക്ക് നിവേദനം സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story