Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതബാധിതർക്ക്...

ദുരിതബാധിതർക്ക് ധനസഹായം കൈമാറി

text_fields
bookmark_border
തൃപ്രയാർ: ചാവക്കാട് താലൂക്ക് പരിധിയിൽ പെടുന്ന ദുരിതബാധിതർക്ക് മണപ്പുറം ഫൗണ്ടേഷൻ അഞ്ചുലക്ഷം രൂപ ധനസഹായം നൽകി. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ ചാവക്കാട് തഹസിൽദാർ കെ. പ്രേംചന്ദിന് ചെക്ക് കൈമാറി. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി, ജില്ല പഞ്ചായത്തംഗം ശോഭാ സുബിൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ് കുമാർ, എം.ജി. ജോസഫ്, വലപ്പാട് വില്ലേജ് ഓഫിസർ രംജീഷ്, എസ്.എച്ച്.ഒ ടി.കെ. ഷൈജു, കെ.എം. അഷ്റഫ്, ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. വലപ്പാട് സി.ഐ ഓഫിസിന് മണപ്പുറം ഫിനാൻസ് നൽകുന്ന പ്രിൻറർ ചടങ്ങിൽ വെച്ച് സി.ഐ ഷൈജുവിന്‌ വി.പി. നന്ദകുമാർ കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story