Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജൈവ പച്ചക്കറി കൃഷി...

ജൈവ പച്ചക്കറി കൃഷി തോട്ടം

text_fields
bookmark_border
പുത്തൻചിറ: കണ്ണികുളങ്ങര എൻ.എസ്.വി.വി.എൽ.പി സ്കൂൾ പുത്തൻചിറ കൃഷിഭവ​െൻറ കീഴിൽ നടത്തുന്ന ജൈവ പച്ചക്കറി കൃഷിത്തോട്ടം പദ്ധതി തുടങ്ങി. പുത്തൻ‌ചിറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ ഉദ്ഘാടനം ചെയ്തു. കൃഷി ഉദ്യോഗസ്ഥ റിങ്കു, പി.ടി.എ പ്രസിഡൻറ് പി.ജി. വിജയരാഘവൻ, പ്രധാനാധ്യാപിക പി.ബി. ജലജ, മാനേജർ അബ്്ദുൽ അസീസ്, പഞ്ചായത്തംഗം കാഞ്ചന, എം.പി.ടി.എ പ്രസിഡൻറ് ആമിന ഹുസൈൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story