Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനയൂട്ട്

ആനയൂട്ട്

text_fields
bookmark_border
എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഔഷധസേവയും ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി കീഴ് മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് മുഖ്യ കാർമികത്വം വഹിച്ചു. ദേവസ്വത്തി​െൻറ ആനയായ സീതാരാമൻ, ഹരിപ്പാട് ഹരീഷ് എന്നീ ആനകൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story