Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിഞ്ഞനം സ്കൂളിലേക്ക് ...

പെരിഞ്ഞനം സ്കൂളിലേക്ക് ഇലക്ട്രോണിക്​ ഉപകരണങ്ങൾ കൈമാറി

text_fields
bookmark_border
കയ്പമംഗലം: ക്ലാസ് മുറി ഹൈടെക്ക് ആക്കുന്നതി​െൻറ ഭാഗമായി പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിന് കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നൽകി. ഇ.ടി. ടൈസൺ എം.എൽ.എ പ്രധാനാധ്യാപിക ബി. ബീബക്ക് പ്രോജക്ടർ നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശംസുദ്ദീൻ വാത്യേടത്ത് അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുധീർ, മതിലകം ബി.പി.ഒ സജീവൻ, പി.ടി.എ വൈസ് പ്രസിഡൻറ് കെ.കെ. നാസർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story