Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
ഒരുമനയൂർ: പഞ്ചായത്ത് നവചേതന പട്ടികജാതി സാക്ഷരത തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അംബേദ്കർ കോളനിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലീന സജീവൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിയോതി ബാബുരാജ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ കെ.ജെ. ചാക്കോ, ഷൈനി ഷാജി, പ്രേരക് എം.ജെ. ജോയ്സി, ഇൻസ്ട്രക്ടർ സൗമ്യ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story