Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅർണോസ് പാതിരി...

അർണോസ് പാതിരി മലയാളിയേക്കാൾ മലയാളത്തെ സ്നേഹിച്ചു^മന്ത്രി

text_fields
bookmark_border
അർണോസ് പാതിരി മലയാളിയേക്കാൾ മലയാളത്തെ സ്നേഹിച്ചു-മന്ത്രി വേലൂർ: മലയാളത്തെ മലയാളിയേക്കാൾ കൂടുതൽ സ്നേഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത മഹാനാണ് അർണോസ് പാതിരിയെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. വേലൂരിൽ അർണോസ് പാതിരി പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യോഗത്തിൽ ഫാ. ഡോ. എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. റഫറൻസ് ലൈബ്രറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. ഡോ.അനിൽ വള്ളത്തോൾ, ഡോ. ധർമരാജ് അടാട്ട് എന്നിവർ പ്രഭാഷണം നടത്തി. ഡോ. ജോർജ് തേനാടികുളം, സി.കെ. കുഞ്ഞിപറിഞ്ചു, സുരേഷ് പുതുകുളങ്ങര, ആൻറണി പുത്തൂർ, ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ, പ്രഫ. കലാമണ്ഡലം ഈശ്വരനുണ്ണി, ഫാ. ഡോ. സണ്ണി ജോസ്, മോൺ. ജോർജ് കോമ്പറ, വടക്കുമ്പാട്ട് നാരായണൻ, ഫാ.ജോൺസൺ ആയിനിക്കൽ, വേലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ, ജോൺ കള്ളിയത്ത്, സ്വപ്ന രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story