Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് അലുംനി ഹാൾ: ആരോഗ്യശസ്ത്ര സർവകലാശാല ബിരുദദാന ചടങ്ങ് -11.00 സ​െൻറ്തോമസ് കോളജ്: ക്രൈസ്റ്റ് വിഷൻ വാർഷികം -2.00 കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂൾ: മാർ അപ്രേം മെത്രാപ്പൊലീത്തയുടെ മെത്രാൻ പദവിയിലെ സുവർണജൂബിലി ആഘോഷം -6.00 പാട്ടുരായ്ക്കൽ ദേവമാത പബ്ലിക് സ്കൂൾ: ഫാ.ഗബ്രിയേൽ ഫൗണ്ടേഷൻ ഉദ്ഘാടനം ജ. കുര്യൻ ജോസഫ് -6.00 മുളങ്കുന്നത്തുകാവ് എടക്കുളം: ശാന്തിഗിരി ആശ്രമം പ്രാർഥനാലയം സമർപ്പണം -രാവിലെ 6.00 ലളിതകല അക്കാദമി ആർട്ട് ഗാലറി: പെയിൻറിങ് പ്രദർശനം -10.00 വടക്കേച്ചിറക്ക് സമീപം ഭാരതീയ വിദ്യാഭവൻ: സർവോദയമണ്ഡലത്തി​െൻറ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെയും കസ്തൂർബയുടെയും 150ാം ജയന്തി ആഘോഷം ആലോചന യോഗം -10.30
Show Full Article
TAGS:LOCAL NEWS 
Next Story