Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിക്കെതിരെ...

മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുയർത്തി പോസ്്റ്റർ

text_fields
bookmark_border
മായന്നൂര്‍(തൃശൂർ): മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണിയുയര്‍ത്തി മായന്നൂരില്‍ നക്‌സല്‍ അനുകൂല പോസ്റ്റര്‍. മായന്നൂര്‍ കാവ് സ്റ്റോപ് കഴിഞ്ഞുള്ള കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക്ഷോപ്പി​െൻറ മതിലിലാണ് പോസ്റ്റര്‍ പതിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30 ഒാടെ വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പിന് സമീപത്തുള്ള വാട്ടര്‍ സർവിസ് സ​െൻററിലെ മനോജാണ് പോസ്റ്റര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാർ പഴയന്നൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ പി.കെ. ദാസി​െൻറ നേതൃത്വത്തില്‍ അന്വേഷണം നടത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി വടക്കാഞ്ചേരി മജിസ്‌ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story