Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാമ്പിളിലെ...

സാമ്പിളിലെ അപകടം^പാറമേക്കാവ് ദേവസ്വത്തിന് നോട്ടീസ്

text_fields
bookmark_border
സാമ്പിളിലെ അപകടം-പാറമേക്കാവ് ദേവസ്വത്തിന് നോട്ടീസ് തൃശൂര്‍: പാറമേക്കാവ് ദേവസ്വം ഭാരവാഹികൾക്ക് റവന്യൂ വിഭാഗത്തി​െൻറ നോട്ടീസ്. പൂരത്തോടനുബന്ധിച്ച് സാമ്പിൾ വെടിക്കെട്ടിനിടെ കോറ തെറിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റ സംഭവത്തിലാണ് റവന്യൂ വകുപ്പി​െൻറ നോട്ടീസ്. ബുധനാഴ്ച രാവിലെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷി​െൻറ വീട്ടില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. എത്രയും വേഗം ഹാജരാവണമെന്ന നോട്ടീസ് പൂരദിവസം തന്നെ നല്‍കിയത് ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തി​െൻറ ഉദാഹരണമാണെന്ന് രാജേഷ് ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story