Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രതിഷ്ഠാദിനം

പ്രതിഷ്ഠാദിനം

text_fields
bookmark_border
എരുമപ്പെട്ടി: വെള്ളറക്കാട് ചിങ്ങ്യംകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും ലക്ഷാര്‍ച്ചനയും വ്യാഴാഴ്ച മുതൽ ശനിവരെ നടക്കും. ആഘോഷേത്താടനുബന്ധിച്ചുള്ള വേട്ടേക്കാരന്‍ പാട്ട് ബുധനാഴ്ച നടന്നു. ലക്ഷാര്‍ച്ചന, ഭക്തിപ്രഭാഷണം, നിറമാല, ചുറ്റുവിളക്ക്, 26-ന് വൈകീട്ട് ഭക്തിഗാനമേള, 27, 28 തീയതികളില്‍ നൃത്തപരിപാടികള്‍, 28-ന് ഉദയാസ്തമന പൂജ, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story