Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല സെക്രട്ടറി...

ജില്ല സെക്രട്ടറി സ്ഥാനം ഒഴിയണമോ എന്നത് പാർട്ടി തീരുമാനിക്കും ^ കെ. രാധാകൃഷ്ണൻ

text_fields
bookmark_border
ജില്ല സെക്രട്ടറി സ്ഥാനം ഒഴിയണമോ എന്നത് പാർട്ടി തീരുമാനിക്കും - കെ. രാധാകൃഷ്ണൻ ചെറുതുരുത്തി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി തൃശൂർ ജില്ല സെക്രട്ടറി സ്ഥാനം രാജിവെക്കണമോ എന്നതിനെ കുറിച്ച് പാർട്ടി തീരുമാനിക്കുമെന്നും അതെന്തായാലും അംഗീകരിക്കുമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. സി.പി.എം വള്ളത്തോൾ നഗർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. രാധാകൃഷ്ണൻ, എം. സുലൈമാൻ, സി.പി. ഹരിദാസ്, ഷേഖ് അബ്ദുൽ ഖാദർ എന്നിവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story