Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിരോധിത പുകയില ഉൽപന്നം ...

നിരോധിത പുകയില ഉൽപന്നം പിടികൂടി

text_fields
bookmark_border
പഴയന്നൂർ: ഓട്ടോയിൽ വിൽപന നടത്തുന്നതിന് വേണ്ടി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ. കിളിനിക്കടവ് പ്രാച്ചിൻകായിൽ രാമൻകുട്ടി(36) പുത്തിരിത്തറ സ​െൻററിൽവെച്ച് പഴയന്നൂർ എസ്.ഐ പി.കെ. ദാസി​െൻറ നേതൃത്വത്തിൽ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story