Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാമേള സമാപിച്ചു

കലാമേള സമാപിച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: കുടുംബശ്രീ 20ാം വാർഷികത്തോടനുബന്ധിച്ചുള്ള . യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരവൂർ പഞ്ചായത്ത് സി.ഡി.എസ് 53 പോയൻറ് നേടി വിജയിച്ചു. ചേലക്കര സി.ഡി.എസിനാണ് രണ്ടാം സ്ഥാനം. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ശോഭന രാജൻ, കെ.കെ. ബാബു, ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 13 സി.ഡി.എസുകളിൽ നിന്നായി 3352 കുടുംബശ്രീ അയൽക്കൂട്ടങ്ങളെ പ്രതിനിധീകരിച്ച് 582 മത്സരാർഥികളാണ് പങ്കെടുത്തത്. കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. വരവൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബാബു, വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, ശിവപ്രിയ സന്തോഷ്, എൻ.കെ. പ്രമോദ് കുമാർ, മിനി അരവിന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story