Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐക്യദാർഢ്യ പ്രകടനം

ഐക്യദാർഢ്യ പ്രകടനം

text_fields
bookmark_border
ചെറുതുരുത്തി: രമേശ്‌ ചെന്നിത്തലയുടെ ഉപവാസ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് വള്ളത്തോൾ നഗർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്‌ സി.പി. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. വി.എം. ഖാദർ ഷെഹീർ, ദേശമംഗലം ശിവദാസൻ, മുഹമ്മദ്‌ ഇക്ബാൽ, ടി.കെ. വാസുദേവൻ, എം. മഞ്ജുള, മനോജ്‌ തൈക്കാട്ട്, കെ. പ്രേമൻ, രാജൻ വെട്ടത്, വാപ്പുട്ടി വരവൂർ, പി.വി. സുലൈമാൻ, സി.എ. ഉസ്മാൻ, പി.എസ്. സാബിത്ത്, കെ.കെ. ഫസലു, റഫീഖ്, സൈനുദ്ദീൻ, മുസ്തഫ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story