Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസച്ചാര്‍ അനുസ്മരണം...

സച്ചാര്‍ അനുസ്മരണം ഇന്ന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഫ്രൈഡേ ക്ലബി‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അനുസ്മരണ യോഗം ഞായറാഴ്ച വൈകീട്ട് 6.30ന് ചന്തപ്പുര എം.ഐ.ടി. കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ സാമൂഹിക -സാംസ്കാരിക- രാഷ്ട്രീയ -മാധ്യമ രംഗത്തെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story