Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാലപ്പൊലി ഉത്സവം

താലപ്പൊലി ഉത്സവം

text_fields
bookmark_border
വടക്കേക്കാട്: ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി കൊടിയേറ്റി. ചൊവ്വാഴ്ച രാവിലെ തന്ത്രി ശാസ്ത്ര ധർമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജ നടക്കും. വൈകീട്ട് നാലിന് ആനയും പഞ്ചവാദ്യവുമായി ദേവസ്വം എഴുന്നള്ളിപ്പും തുടർന്ന് വിവിധ ദേശക്കാരുടെ നാദസ്വരം, കാവടി, തെയ്യം, തിറ, കരിങ്കാളി എഴുന്നള്ളിപ്പുമുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story