Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർഷിക സർവകലാശാല...

കാർഷിക സർവകലാശാല പവലിയൻ തുറന്നു

text_fields
bookmark_border
തൃശൂർ: പൂരം പ്രദർശന നഗരിയിൽ കേരള കാർഷിക സർവകലാശാലയുടെ പവലിയൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 'ഭക്ഷ്യ സുഭിക്ഷ നാടി​െൻറ സുരക്ഷ' എന്ന വിഷയം അടിസ്ഥാനമാക്കി തയാറാക്കിയ പവലിയനിൽ ആധുനിക കാർഷിക സങ്കേതങ്ങളുടെ പ്രദർശനത്തിനൊപ്പം സർവകലാശാലയുടെ ഉൽപന്ന വിപണന കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story