Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത ഉപരോധിച്ചു

ദേശീയപാത ഉപരോധിച്ചു

text_fields
bookmark_border
നടത്തറ: ദേശീയപാതയിൽ നടത്തറ സ​െൻററിലെ സിഗ്നൽ ലൈറ്റുകൾ തകരാറിലായിട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പൗരാവകാശവേദിയുടെ നേതൃത്വത്തിൽ . സിഗ്നലിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. ധർണ പൗരാവകാശവേദി ചെയർമാൻ ദാസൻ കാട്ടുങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എസ്. ജയിംസ്, സനോഷ് നടത്തറ, ഷാജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story