Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcg ആരോഗ്യ സർവകലാശാല...

tcg ആരോഗ്യ സർവകലാശാല വാർത്തകൾ

text_fields
bookmark_border
സപ്ലിമ​െൻററി പരീക്ഷഫലം തൃശൂർ: കഴിഞ്ഞ മാർച്ചിൽ ആരോഗ്യ സർവകലാശാല നടത്തിയ എം.ഡി ഹോമിയോപ്പതി പാർട്ട്-ഒന്ന് സപ്ലിമ​െൻററി (2012 സ്കീം), പാർട്ട് -രണ്ട് സപ്ലിമ​െൻററി (2012 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തര കടലാസുകളുടേയും സ്കോർ ഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി ഏപ്രിൽ 30നകം അപേക്ഷിക്കണം. കഴിഞ്ഞ മാർച്ചിൽ നടത്തിയ സെക്കൻഡ് പ്രഫഷനൽ ബി.എച്ച്.എം.എസ് സപ്ലിമ​െൻററി (2010 സ്കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തര കടലാസുകളുടേയും സ്കോർ ഷീറ്റി​െൻറയും ഫോട്ടോ കോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി ഏപ്രിൽ 30നകം അപേക്ഷിക്കണം. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ തേർഡ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി പാർട്ട് -ഒന്ന് റെഗുലർ ആൻഡ് സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തര കടലാസുകളുടെയും സ്കോർ ഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി മേയ് മൂന്നിനകം അപേക്ഷിക്കണം. കഴിഞ്ഞ ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ബിഫാം സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തര കടലാസുകളുടേയും സ്കോർ ഷീറ്റി​െൻറയും ഫോട്ടോ കോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി മേയ് മൂന്നിനകം അപേക്ഷിക്കണം. കഴിഞ്ഞ ജനുവരിയിൽ നടത്തിയ രണ്ടാം വർഷ ഫാം.ഡി സപ്ലിമ​െൻററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തര കടലാസുകളുടേയും സ്കോർ ഷീറ്റി​െൻറയും ഫോട്ടോകോപ്പി എന്നിവക്ക് നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽ മുഖേന ഓൺലൈനായി മേയ് മൂന്നിനകം അപേക്ഷിക്കണം. പരീക്ഷ അപേക്ഷ ജൂൺ നാലിന് തുടങ്ങുന്ന എം.ഡി.എസ് പാർട്ട് -രണ്ട് റെഗുലർ പരീക്ഷക്ക് മേയ് നാല് മുതൽ 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഒരു പേപ്പറിന് 105- രൂപ ഫൈനോെട മേയ് 17 വരെയും 315- രൂപ സൂപ്പർഫൈനോടെ 21 വരെയും രജിസ്റ്റർ ചെയ്യാം.
Show Full Article
TAGS:LOCAL NEWS 
Next Story