Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകല്ല്യാൺ...

കല്ല്യാൺ ജ്വല്ലേഴ്​സിനെതിരെ ​പ്രചാരണം: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
തൃശൂർ: കല്ല്യാൺ ജ്വല്ലേഴ്സിനെതിരെ ഫേയ്സ്ബുക്കിൽ വ്യാജപ്രചാരണം നടത്തിയ ഒരാൾകൂടി പിടിയിൽ. കാട്ടൂർ എടക്കുളം അരിപ്പാലം കാഞ്ഞിരക്കാട് ജോസിനെയാണ് (28) വെസ്റ്റ് പൊലീസ് അറസ്റ്റ് െചയ്തത്. കല്ല്യാൺ സ്വർണവുമായി ബന്ധപ്പെട്ട അപവാദകരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story