Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിറ്റ ജലാറ്റിെൻറ...

'നിറ്റ ജലാറ്റിെൻറ പൈപ്പ് ചാലക്കുടിപ്പുഴയിൽനിന്ന് മാറ്റണം'

text_fields
bookmark_border
' അന്നമനട: ജീവനം ജനകീയ സമിതി വാളൂർ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നിറ്റ ജലാറ്റിൻ കമ്പനിയുടെ മലിന്യം തള്ളുന്ന പൈപ്പ് ചാലക്കുടി പുഴയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമ്മേളനം നടത്തി. പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ബാസ് ഐക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ടെസി ടൈറ്റസ്, വൈസ് പ്രസിഡൻറ് കെ.കെ. രവി നമ്പൂതിരി, മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ വി.വി. ജയരാമൻ, വി.കെ. മോഹനൻ, വാളൂർ ചർച്ച് വികാരി ഫാ. ജോമോൻ അത്താഴപ്പാടം, ആക്ഷൻ കമ്മിറ്റി ചെയർമാൻ ജയൻ പട്ടത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story