Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ സർവകലാശാല

ആരോഗ്യ സർവകലാശാല

text_fields
bookmark_border
പരീക്ഷ ഫലം തൃശൂർ: ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച എം.ഫാം പാർട്ട് ഒന്ന് സപ്ലിമ​െൻററി പരീക്ഷ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ തീയതി 23 മുതലാരംഭിക്കുന്ന ഫൈനൽ ബി.എ.എം.എസ് റെഗുലർ ആൻഡ് സപ്ലിമ​െൻററി (2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ, തേർഡ് ബി.എ.എം.എസ് പാർട്ട് II സപ്ലിമ​െൻററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു. 21 മുതലാരംഭിക്കുന്ന മൂന്നാംവർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി റെഗുലർ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ തീയതി മെയ് 15 മുതലാരംഭിക്കുന്ന തേർഡ് ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമ​െൻററി (2010 സ്കീം) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story