Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാവറട്ടി തിരുനാൾ...

പാവറട്ടി തിരുനാൾ ഇന്ന്​ തുടങ്ങും

text_fields
bookmark_border
പാവറട്ടി: പാവറട്ടി തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. രാത്രി 7.30ന് സ​െൻറ് തോമസ് ചിറ്റിലപ്പിള്ളി ദീപാലങ്കാരത്തിന് സ്വിച്ചോൺ നിർവഹിക്കുന്നതോടെ തിരുനാളിന് ആരംഭമാകും. ശനി, ഞായർ ദിവസങ്ങളിലാണ് തിരുനാൾ. രാവിലെ നൈവേദ്യ പൂജക്ക് ശേഷം നേർച്ച ഭക്ഷണ വിതരണം ആരംഭിക്കും.വൈകീട്ട് 5.30​െൻറ സമൂഹ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂകാടൻ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാളി​െൻറ പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ, തുടർന്ന് തിരുനാൾ സൗഹൃദ േവദിയുടെ നേതൃത്വത്തിൽ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരുടെ പ്രമാണത്തിൽ രാത്രി 12ന് വീടുകളിൽനിന്നും സമുദായങ്ങളിൽനിന്നുമുള്ള വളയെഴുന്നള്ളിപ്പുകൾ ദേവാലയത്തിലെത്തും. ഞായറാഴ്ചയാണ് പ്രധാന തിരുനാൾ.
Show Full Article
TAGS:LOCAL NEWS 
Next Story