Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത: നഷ്​ടപരിഹാരം ...

ദേശീയപാത: നഷ്​ടപരിഹാരം നൽകുന്നില്ലെന്ന്​ നാട്ടുകാർ

text_fields
bookmark_border
തൃശൂര്‍: ദേശീയപാത നിർമാണത്തിന് പാറ പൊട്ടിച്ചതിനെ തുടർന്ന് നഷ്ടം സംഭവിച്ച വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ഭരണകൂടം തയാറാകുന്നില്ലെന്ന് നാട്ടുകാരുെട പരാതി. പാണഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡിലുള്ളവരാണ് വാർത്തസമ്മേളനം വിളിച്ച് പരാതി പറഞ്ഞത്. ചുമരുകളും കോണ്‍ക്രീറ്റും വിണ്ടിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫിസറോട് നഷ്ടപരിഹാരത്തിന് നടപടിയെടുക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും സുഭാഷ്‌ കുമാര്‍, ശ്രീദേവി ഗോപി, ലളിത കുമാരൻ, സുജാത ഷാജി, വസന്ത രാജന്‍ എന്നിവര്‍ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story