Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.ഐ.ഒ അവധിക്കാല...

എസ്.ഐ.ഒ അവധിക്കാല ക്യാമ്പ്

text_fields
bookmark_border
ഇരിങ്ങാലക്കുട: എസ്.ഐ.ഒ ജില്ല കമ്മിറ്റി വിദ്യാർഥികൾക്കായി നടത്തുന്ന 'പളുങ്ക്' ത്രിദിന സഹവാസ ക്യാമ്പ് വെള്ളിയാഴ്ച കരുവന്നൂർ ദാറുസ്സലാം സ്കൂളിൽ തുടങ്ങും. ഇസ്ലാമിക പഠന ക്ലാസ്, കരിയർ പ്ലാനിങ്, ഖുർആൻ പഠനം, ഗ്രൂപ്പ് പ്രവർത്തനം, കല- കായിക പരിപാടി എന്നിവ ഉൾക്കൊള്ളുന്നതാണ് ക്യാമ്പ്. പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ് പ്രവേശനം. രജിസ്ട്രേഷന് ഫോൺ: 7025767886, 7034940469.
Show Full Article
TAGS:LOCAL NEWS 
Next Story