Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബലാത്സംഗ കൊലകളിൽ...

ബലാത്സംഗ കൊലകളിൽ പ്രതിഷേധം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കശ്മീരിലും യു.പിയിലും ഗുജറാത്തിലും നടന്ന ബലാത്സംഗ കൊലകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആയിരം മെഴുകുതിരി തെളിച്ച് പുഷ്പാർച്ചന നടത്തി. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. ധനപാലൻ, എം.പി. ജാക്സൺ, ടി.യു. രാധാകൃഷ്ണൻ, ടി.എം. നാസർ, വി.എം. മുഹ്യിദ്ദീൻ, വേണു വെണ്ണറ, വി.എ. അബ്ദുൽ കരീം, സി.എസ്. രവീന്ദ്രൻ, എ.എ. അഷ്റഫ്, കെ.കെ. രവി, പി.എച്ച്. മഹേഷ്, എം.എസ്. അനിൽകുമാർ, സി.സി. ബാബുരാജ്, കെ.എഫ്. ഡൊമിനിക്, കെ.ഐ. നജീബ്, പി.കെ. ഷംസുദ്ദീൻ, പി.ഡി. ജോസ്, പി.എം.എ. ജബ്ബാർ, ടി.വി. ചാർളി, സജയ് വയനപ്പിള്ളി, വർഗീസ് പുത്തനങ്ങാടി, കെ.കെ. ശോഭനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story