Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമിന്നലില്‍ വീടി​െൻറ...

മിന്നലില്‍ വീടി​െൻറ ചുമരില്‍ വിള്ളല്‍

text_fields
bookmark_border
ചാലക്കുടി: മിന്നലില്‍ വീടി​െൻറ ചുമരിൽ വിള്ളൽ രൂപപ്പെട്ടു. വെള്ളാഞ്ചിറ പൊരുന്നകുന്ന് പാലപ്പെട്ടി രാജ​െൻറ വീടി​െൻറ ചുമരാണ് തകര്‍ന്നത്. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ശക്തമായ മിന്നലില്‍ ഇലക്ട്രിക് വയറുകള്‍ കത്തിനശിച്ചു. ആളപായമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story