Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാർ ബൈക്കിലിടിച്ച്...

കാർ ബൈക്കിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

text_fields
bookmark_border
പെരുമ്പിലാവ്: പട്ടാമ്പി റോഡ് അറക്കൽ പാടത്തിനു സമീപം നിയന്ത്രണം വിട്ട . ബൈക്ക് യാത്രികരായ മതുപ്പുള്ളി കള്ളിപറമ്പിൽ ശിവശങ്കര​െൻറ മകൻ സുനിൽ കുമാർ (34), മതുപ്പുള്ളി മുഹമ്മദി​െൻറ മകൻ ഉമ്മർ (35), കാർ യാത്രികയായ ചിറമനേങ്ങാട് ഭാഗ്യലക്ഷ്മി (55) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. ചാലിശേരി ഭാഗത്തു നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രികരെ നാട്ടുകാരാണ് അൻസാർ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റ ഉമ്മറിനെയും ഭാഗ്യലക്ഷ്മിയെയും വിദഗ്ധ ചികിത്സക്കായി അമല ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story