Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right​പ്രതിഷേധ മാർച്ച്​...

​പ്രതിഷേധ മാർച്ച്​ സമാപനം

text_fields
bookmark_border
കാഞ്ഞാണി: കഠ്വ-ഉന്നാവ് പീഡന, കൊലപാതക കേസുകൾ കേന്ദ്ര അന്വേഷണ കമീഷൻ നീതിപൂർവമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒാൾ ഇന്ത്യ ഫോർവേഡ് േബ്ലാക്ക് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി കാഞ്ഞാണി സ​െൻററിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചി​െൻറ സമാപന യോഗം സംസ്ഥാന സമിതിയംഗം ലോനപ്പൻ ചക്കച്ചാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം സെക്രട്ടറി ഇന്ദിര ഉത്തമൻ അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എസ്. വേലായുധൻ, ഡിബിൻ ചന്ദ്ര, വി.ജെ. ബിജു, സത്യഭാമ, കമലം കാഞ്ഞാണി, വി.എൻ. അശോകൻ, മുരളീധരൻ, ഡിജോ ലോനപ്പൻ, ശ്രീലത എന്നിവർ സംസാരിച്ചു. അനിത സ്വാഗതവും ശ്രീമതി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story