Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുയോഗം

പൊതുയോഗം

text_fields
bookmark_border
അന്തിക്കാട്: ഗുരുധർമ്മ പ്രചാരണ സഭ നാട്ടിക മണ്ഡലം വാർഷിക കേന്ദ്ര ഉപദേശക സമിതി വൈസ് ചെയർമാൻ കൊടപ്പുള്ളി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. നാട്ടിക യൂനിറ്റ് പ്രസിഡൻറ് വേളൂക്കര മുകുന്ദൻ അധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ ഗുരുകുലം മഠാധിപതി സ്വാമി ശാന്തനന്ദ തീർഥ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ. പീതാംബരൻ, സിദ്ധാർഥൻ, അനിത ശങ്കരനാരായണൻ, കെ.വി. പ്രകാശൻ, ജയകുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ എ.ഡി.എസ് വാർഷികം അന്തിക്കാട്: ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ മണി ശശി അധ്യക്ഷത വഹിച്ചു. രേഖ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതി രാമൻ, സുമൈറാ ബഷീർ, ദിവാകരൻ വാലത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story