Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചഗുസ്​തി...

പഞ്ചഗുസ്​തി ചാമ്പ്യൻഷിപ്​​ 21ന്​

text_fields
bookmark_border
തൃശൂർ: ലഖ്നോവിൽ നടക്കുന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ഏപ്രിൽ 21, 22 തീയതികളിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പുരുഷ, വനിത, ആൺകുട്ടികൾ, പെൺകുട്ടികൾ, മാസ്റ്റേഴ്സ്, ഭിന്നശേഷി വിഭാഗങ്ങളിലായി 63 ക്ലാസിൽ മത്സരം നടക്കും. 300 വനിതകൾ അടക്കം ആയിരം മത്സരാർഥികൾ പെങ്കടുക്കുമെന്ന് സംഘാടകസമിതി സെക്രട്ടറി വി. ജോഷി ഫ്രാൻസിസ് വാർത്തസേമ്മളനത്തിൽ അറിയിച്ചു. മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാറും ഉദ്ഘാടനം ചെയ്യും. വാർത്തസേമ്മളനത്തിൽ ജോജി എളൂർ, ഷാജുമോൻ വേട്ടക്കാട്, എം.ഡി. റാഫേൽ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story