Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവര പ്രതിഷേധം

വര പ്രതിഷേധം

text_fields
bookmark_border
മറ്റത്തൂർ: സുപ്രഭ വായനശാലയുടെ നേതൃത്വത്തിൽ കശ്മീർ പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് '' സംഘടിപ്പിച്ചു. പ്രശസ്ത കവിയും ചിത്രകാരനുമായ കൃഷ്ണൻ സൗപർണിക കാൻവാസിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. വായനശാല ബാലവേദി അംഗങ്ങൾ വരച്ച ചിത്രപ്രദർശനം സംഘടിപ്പിച്ചു. വായനശാല യുവജനവേദി സെക്രട്ടറി പി.ആർ. ധിഷണ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story