Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
യൂബസാർ: പടിയത്ത് കർക്കിടക വള്ളിയിൽ റഷീദി​െൻറയും ജാസ്മിയുടെയും മകൾ ഹന്നയും, കേച്ചേരി രായംമരക്കാർ വീട്ടിൽ സുലൈമാ​െൻറയും റുഖിയയുടെയും മകൻ റമീസും വിവാഹിതരായി. എറിയാട്: നെല്ലും പറമ്പിൽ മുഹമ്മദ് ഷാഫിയുടെയും ഷംലയുടെയും മകൾ ഷെഹീറയും ചെങ്ങമനാട് പെരിമ്പാട്ട് ഹൗസിൽ ജമാലി​െൻറയും സാജിതയുടെയും മകൻ അൻസലും വിവാഹിതരായി എറിയാട്: പടിയത്ത് അബ്ദുൽ സലാമി​െൻറയും ഷാഹിദയുടെയും മകൻ ഫവാസ് മുഹമ്മദും ആലുവ വായേലി പറമ്പിൽ അലിക്കുഞ്ഞിയുടെയും ഷാജിതയുടെയും മകൾ ഷബ്ന അസ്മിയും വിവാഹിതരായി
Show Full Article
TAGS:LOCAL NEWS 
Next Story