Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആർ.എസ്.എസ്...

ആർ.എസ്.എസ് പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന ബോർഡ്; മൂന്നുപേർക്കെതിരെ കേസ്​

text_fields
bookmark_border
പുന്നയൂർക്കുളം: മന്ദലാംകുന്ന് ബീച്ചിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന മുന്നറിയിപ്പ് ബോർഡ് വെച്ചതിനെതിരായ പരാതിയിൽ മൂന്നുപേർക്കെതിരെ വടക്കേക്കാട് പൊലീസ് കേസെടുത്തു. കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് 'ഇഹ്വാൻ' മന്ദലാംകുന്ന് എന്ന പേരിൽ മന്ദലാംകുന്ന് ബീച്ചിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പുന്നയൂർക്കുളം പരൂർ സ്വദേശി ഷാജിയാണ് വടക്കേക്കാട് പൊലീസിൽ പരാതി നൽകിയത്. ഫ്ലക്സ് വെച്ച ശേഷം ചില യുവാക്കൾ പടമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തുടങ്ങിയതോടെയാണ് പരാതി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story