Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായൽ നികത്തുന്നതിൽ...

കായൽ നികത്തുന്നതിൽ പ്രതിഷേധം

text_fields
bookmark_border
വെങ്കിടങ്ങ്:- ഏനാമാവ് പള്ളി കടവിന് സമീപം കായൽ മണ്ണിട്ട് നികത്തുന്നതിനെതിരെ കരുവന്തലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധയോഗവും പ്രകടനവും സംഘടിപ്പിച്ചു. ജില്ല വികസന വിഷയ സമിതി കൺവീനർ കെ.കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. ഗോപീദാസൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പി. രാധാകൃഷ്ണൻ, വിവിധ പാടശേഖര കമ്മിറ്റി ഭാരവാഹികളായ എം.ആർ. മോഹനൻ, പി. പരമേശ്വരൻ, ഇ.ഡി. സണ്ണി, എം.ആർ. ഉണ്ണികൃഷ്ണൻ, എ.കെ. രാജൻ, വി.ബി. കൈലാസൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story