Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിൽപം തീർത്തു

ശിൽപം തീർത്തു

text_fields
bookmark_border
കൊടുങ്ങല്ലൂർ: കശ്മീരി പെൺകുട്ടിയോട് ചെയ്ത കൊടുംക്രൂരതക്കെതിരെ പ്രതിഷേധ ശിൽപം തീർത്ത് കൊടുങ്ങല്ലൂരി​െൻറ ശിൽപി ഡാവിഞ്ചി സുരേഷ്. തിളങ്ങുന്ന കണ്ണുകളുള്ള പെൺകുട്ടിയുടെ അർധകായ ശിൽപമാണ് സുരേഷ് നിർമിച്ചത്. നേരത്തേ കൊല്ലപ്പെട്ട ആദിവാസി മധുവി​െൻറ ശിൽപം പ്രതിഷേധ സൂചകമായി സുരേഷ് നിർമിച്ചിരുന്നു. കടൽ കരയിൽ അടിഞ്ഞ സിറിയൻ ബാല​െൻറ ചിത്രം കാഴ്ചക്കാരുടെ ഉള്ളുലച്ച സുരേഷി​െൻറ മറ്റൊരു സൃഷ്ടിയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story